Top 5 heart health tips In this day I am telling main 5 tips for your heart,which is a main organ in our human body.let's go;
ഇന്ന് ക്യാൻസർ കഴിഞ്ഞാൽ കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണ്.അതുകൊണ്ട് തന്നെ അവരുടെ സംരക്ഷണം നമ്മുടെ കടമയാണ് ആണ്. ഇന്ന് ഇവിടെ പറയുന്ന 5 ടിപ്സ് നിങ്ങൾ ഫോളോ ചെയ്താൽ തീർച്ചയായും നിങ്ങളുടെ ഹൃദയത്തിന് നല്ലൊരു ആയുസ്സ് കിട്ടും. അതിലൂടെ നമുക്ക് നമ്മുടെ മരണത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരില്ല. ജീവിതശൈലിയാണ് എല്ലാ രോഗത്തിനും പ്രധാന വില്ലനായും സുഹൃത്തായും വരുന്നത്. നിങ്ങൾ വരുത്തുന്ന പല രോഗങ്ങൾക്കും ഉത്തരവാദി നിങ്ങൾ തന്നെയാണ്. താഴെപ്പറയുന്ന അഞ്ച് ടിപ്സ് നിങ്ങൾ പിന്തുടരുകയാണെങ്കിൽ തീർച്ചയായും നല്ലൊരു ആയുസ്സ് കിട്ടുന്നതാണ്..
![]() |
| 5 ways to protect your heart |
1:Healthy Diet:-
ഫാറ്റ് കുറഞ്ഞതും ഉപ്പിൻറെ അംശം കുറഞ്ഞതും അതുപോലെതന്നെ നാരുകൾ കൂടുതലുള്ള നല്ലൊരു ആരോഗ്യമുള്ള ഡയറ്റ് നിങ്ങൾ ഒരുക്കി വെക്കുക. അതുപോലെ ചെയ്യുകയും വേണം. നാരുകൾക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്. പഴവർഗങ്ങൾ ഉപ്പിന്റെ അംശം ഒഴിവാക്കാൻ വേണ്ടി ഫ്രഷ് ഫുഡ് കഴിക്കുക. ഈ കാലത്ത് ഏറ്റവും കൂടുതൽ കഴിക്കുന്ന oil ഫുഡും പിന്നെ ഫാസ്റ്റഫുഡും ഒഴിവാക്കു .ഇത് തന്നെ നിങ്ങൾ പിന്തുടരുകയാണെങ്കിൽ വലിയൊരു ശതമാനം നിങ്ങൾക്ക് ഹൃദയത്തിനെ സംരക്ഷിക്കാം. ഒരു സാധനം വാങ്ങിച്ചാൽ അതിന്റെ പിന്നിൽ നമുക്ക് ഒരു ലിസ്റ്റ് കാണും, അതിൽ നമ്മൾ നോക്കിയാൽ അതിലടങ്ങിയിട്ടുള്ള എല്ലാ ന്യൂട്രീഷ്യൻ Fact കുറിച്ച് അറിയാം. ഉപ്പിനെ ആവശ്യത്തിന് കണക്ക് എന്നുപറഞ്ഞാൽ 200 ഗ്രാം ആണ് 200 ഓ അതിൽകൂടുതലോ ആയാൽ അത് പ്രശ്നമാകും ഒരു ദിവസം ഉപ്പിൻറെ അളവ് എന്ന് പറയുന്നത് 1200-1500 മില്ലിഗ്രാം ആണ്. ഫാറ്റ് കണക്ക് ലേബൽ മേൽകാണിച്ച ഉണ്ടാവും.0 ആണ് ട്രാൻസ്ഫാറ്റ്. ലേബൽ മേൽ കാണിച്ചില്ലെങ്കിൽ പുറകിലുള്ള ഇൻഗ്രീഡിയൻസ് കാണുന്നതാണ്. ഒരു ദിവസത്തെ ഫാറ്റ് കണക്ക് എന്ന് പറയുന്നത് മുഴുവൻ കലോറി യുടെ 30% ആണ്. നല്ലൊരു ഉദാഹരണമാണ് ഒമേഗ 3. ഒമേഗ ത്രി എന്നുപറയുന്നത് വളരെ ആരോഗ്യപ്രദമായ ഒരു ഫാറ്റ് ആണ്. നാരുകളുടെ കണക്ക് എന്നുപറയുന്നത് 21 ഗ്രാം ഒരു ദിവസം. നാരുകളുടെ പ്രധാന ഉത്ഭവം പഴവർഗങ്ങളും അതുപോലെ തന്നെ ധാന്യങ്ങളും ആണ്. ഇതുപോലത്തെ ഒരു ഡയറ്റ് നിങ്ങൾ പിന്തുടരുകയാണെങ്കിൽ ഒരു ആയുസ്സ് നിങ്ങൾ തന്നെ തിരിച്ചു പിടിക്കുന്നു.2:Avoid Smoking
"If you dont smoke, you don't startIf you do smoke, you want to quit"
ഇതുതന്നെ പ്രധാന ഒരു വില്ലനാണ്. ഹൃദയ രോഗികൾക്ക് രോഗങ്ങൾ വരാനുള്ള പ്രധാന കാരണം ഇങ്ങനത്തെ ശീലങ്ങളാണ്. ഹൃദയരോഗ മരണങ്ങളിൽ ഒരെണ്ണമാണ് പുകവലി മൂലമുള്ള മരണം. പുകവലി നിങ്ങളുടെ ശരീരത്തിൽ നശിപ്പിക്കുകയാണ്. തുടങ്ങിയാൽ പിന്നെ നിർത്താൻ വളരെയധികം കഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ ആരും ഇതിന് അടിമപ്പെടാതെ ഇരിക്കുക. നമ്മുടെ ശരീരത്തിൽ പുറമേ ഒന്നുമില്ലെങ്കിലും, ശരീരത്തിനുള്ളിൽ വളരെയധികം കാര്യങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അനേകം ഉദാഹരണങ്ങൾ ഇതിലുണ്ട്. ഒന്ന് രണ്ടെണ്ണം എന്നു പറഞ്ഞാൽ നിങ്ങളുടെ രക്തകോശങ്ങള് നശിപ്പിക്കും, അതുപോലെതന്നെ നിങ്ങളുടെ ഹൃദയത്തിൽ എത്തുന്ന ഓക്സിജൻറെ അളവ് കുറക്കും അതുമൂലം പ്രഷർ കൂടുകയും ചെയ്യും. അതുകൊണ്ടുതന്നെ പരമാവധി ഈ ശീലം ഒഴിവാക്കുക. അതിലൂടെ ജീവിതം സന്തോഷവും സുഖകരവും ആവട്ടെ.
3: Active lifestyle
പല രോഗങ്ങൾക്കും ഒരു പ്രധാന വില്ലനായി വരുന്നത് ഈ ജീവിത ഘടന തന്നെയാണ്. ചിലർ എല്ലാദിവസവും ജിമ്മിൽ പോകുന്നവരാണ് ആണ്. ചിലർ മടി കാരണം അതിൽ നിന്ന് പിന്മാറും. അങ്ങനെ പിന്മാറുന്ന അവർ ദിവസവും ഒരു 30 മിനിറ്റെങ്കിലും എന്തെങ്കിിലും പരിപാടികളിൽ ഏർപ്പെടുക അതായത് എക്സസൈസ് യോഗ അങ്ങനെയുള്ള കാര്യങ്ങളിൽ. അതുമൂലം നിങ്ങളുടെ ഹൃദയത്തിന്റെ ഇടിപ്പ് ഓരോ ദിവസവും കൂടുന്തോറും നല്ല രീതിയിൽ വന്നുതുടങ്ങും. പരമാവധി ഹോട്ടൽ ഫുഡുകൾ ഒഴിവാക്കുക.4:Maintain a healthy body wieght
അതിന്റെ അളവ് അനുസരിച്ചിരിക്കും അതിന്റെ പ്രതികരണം. വെയിറ്റ് കൂടിയാലും കുറഞ്ഞാലും ഒരു പ്രശ്നം തന്നെ. ആരോഗ്യപ്രദമായ നല്ലൊരു ഭാരം നിങ്ങൾ കൊണ്ടു പോവുകയാണെങ്കിൽ തീർച്ചയായും നല്ലൊരു റിസൾട്ട് നിങ്ങൾക്ക് കിട്ടുന്നതാണ്. ഭാരം ഒരു നല്ല രീതിയിൽ കൊണ്ടു പോകുകയാണെങ്കിൽ നിങ്ങൾക്ക് ഹാർട്ട് അറ്റാക്കും സ്ട്രോക്കും വരാനുള്ള സാധ്യത വളരെയധികം കുറക്കാം. നിങ്ങളുടെ അരവണ്ണത്തിന്റെ അളവ് എന്നുപറയുന്നത് പുരുഷന്മാർക്ക് 102 താഴെയും, സ്ത്രീകൾക്ക് 88 താഴെയുമാണ്. അമിതമായാലും കുറഞ്ഞാലും പ്രശ്നമാണ് ഈ ഭാരം. നല്ലൊരു ഡയറ്റിലൂടെ ഈ പ്രശ്നം പരിഹരിക്കാം.![]() |
| human heart |
5:Reduce stress
"External stress can put in to external stress"നിങ്ങളുടെ ശരീരം എങ്ങനെയാണ് പ്രതികരിക്കുന്നത് അത് നിങ്ങളുടെ സ്ട്രെസ് മാറ്റം വരുത്താം. സ്‌ട്രെസ്സിൽ ഉൾപ്പെടുന്നത് പ്രധാനമായും മെഡിക്കേഷൻ, എക്സസൈസ്, ആരോഗ്യമുള്ള ഭക്ഷണം എന്നിവയാണ്. ഇതിൽ വരുന്ന മറ്റൊരു കാര്യമാണ് ചിരി അഥവാ സന്തോഷം. സ്‌ട്രെസ്സിൽ മാറ്റം വരുത്താൻ സഹായിക്കുന്ന പ്രധാന ഘടകമാണ് സന്തോഷം. ഏതൊരു സങ്കടത്തിൽ പെട്ടിരിക്കുന്ന മനുഷ്യനെയും ചിരിപ്പിക്കാൻ കഴിഞ്ഞാൽ അത് അദ്ദേഹത്തിന് ഊർജ്ജം നൽകുന്നതാണ്.
ഇന്ന് തന്നെ ഈ അഞ്ചു വഴികളും നിങ്ങൾ പിന്തുടരുകയാണെങ്കിൽ, നിങ്ങളുടെ ഹൃദയത്തിന്റെ ആയുസ്സ് നിങ്ങൾക്ക് തന്നെ കൂട്ടാവുന്നതാണ്.


Post a Comment